അവൾ പറഞ്ഞതു മാത്രമല്ല കഥ

അവൾ പറയാത്തതുമല്ല

വാക്കുക്കൾക്കിടയിൽ

നെടുവീർപ്പിടുന്ന ചിന്തകൾ

അഥവാ

സ്വപ്‌നങ്ങൾ നെയ്യുന്ന

ജീവിതത്തിന്റെ നീണ്ട യാത്രയാണോ അത്

പറയാൻ അവൾ നിന്നില്ല

ചോദിയ്ക്കാൻ ഞാനും

Advertisement

%d bloggers like this: