ദുഃഖം

ദുഃഖം
കണ്ണുനീർ ചാലുകളായി
കവിളിണകളിലൂടെ
ഒഴുകി കൊണ്ടിരുന്നു
സന്തോഷവും പോയ വഴി
അത് തന്നെ എന്നോർത്തു
അവൾ സമാധാനിച്ചു.

 

 

2 thoughts on “ദുഃഖം”

Comments are closed.