ജീവിതം

ചില ജീവിതങ്ങൾ
അങ്ങനെയാണത്രെ
അവ സന്തോഷത്തിന്റെയും
ദുഖത്തിന്റെയ്യും
ഇടയിലുള്ള
ഒരു
ഉഉഞ്ഞാലാട്ടം മാത്രമാണ്

മനസ്സിൽ
വിരുന്നു വന്ന കൂട്ടം കൂടിയ
ദുഖത്തെ
മാറ്റി പാർപ്പിച്ചിട്ടു വേണമായിരുന്നു
അവള്ക്കു
സന്തോഷത്തെ വരവേൽകുവാൻ
ഇത്തിരി ശബ്‍ദവും
ഒത്തിരി മോഹവും
അതിനുള്ള തയാറെടുപ്പായിരുന്നു.

അവർ എന്ത് മനസ്സിലാക്കിയോ ആവൊ
അവൾ നെടുവീർപ്പിട്ടു.

4 thoughts on “ജീവിതം”

  1. കേരളത്തിൽ യുള്ള സംസ്കാരംതേ കുറിച്ചും നമ്മുടെ കേരളത്തിൻറെ പൈതൃകം തേ കുറിച്ച് ഒന്ന് തങ്ങൾ ഏഴു്യിരുന്നുഗിൽ നന്നായിരുന്നു. Best wishes.

    Liked by 1 person

Comments are closed.