അല്ല മാഷെ, രമേടത്തി ഒന്ന് നിറുത്തി പറഞ്ഞു, ഞാൻ പറഞ്ഞില്ല ന്നു വേണ്ട
ഓരോത്തര് അനുഭവസ്ഥര്‍ പറഞ്ഞതാണ് ട്ടാ
മാഷ്ന്നു മുണ്ടു മടക്കി കുത്തി
ഒന്ന് സിഗരറ്റ് നീട്ടി വലിച്ചു
മെല്ലെ തലയാട്ടി
അല്ല തല ആറ്റാണ്ടിരിക്കാൻ പറ്റില്ല
രമ ഏതാ ആള്
ഹും
പണ്ട് അവള് അമ്പലാകുന്നിന്റെ മോളീന്ന് തള്ളിയിട്ടത്
ഓർമയുണ്ട്
അയാൾ തന്ടെ പുറകു വശം മെല്ലെ തടവി
തൊട്ടാൽ ഇപ്പോഴും വേദനിക്കും
എന്റെ പൊന്നെ
അവള് ആ മൂദേവി ഒറ്റക്ക യാത്ര
ഇന്നാള് പോന്ന കണ്ടു ചെയ്യും പൂശിയ ചുണ്ടും
പൌഡർ ഇട്ടു വെളുപ്പിച്ച ഒരു സ്കിന്നും
എന്തൊക്കെയാ നാട്ടില്‍ വർത്തമാനം അറിയോ മാഷ്ക്ക്
ഞാൻ പറയട്ടെ, മാഷ് ആ ട്യൂട്ടിഷൻ ഒന്ന് നിറുത്തിയേക്കു
ആ തള്ളേടെ കൊച്ചല്ലേ അതിന്റെ കയ്യിലിരുപ്പ് ആർക്കറിയാം
മാഷ് ഹും എന്ന് തലയാട്ടി
ഇന്ന ഞാൻ അങ്ങട് നടക്കട്ടെ ശരി
കാർത്യാനിയുടെ വിഷമം അയാൾക്ക് അറിയാം. വീട് നടത്താൻ ആ സ്ത്രീ പരക്കം പായുന്നത് പല തവണ അയാളെ വേദനിപ്പിച്ചിട്ടുണ്ട്
പഠിക്കുന്ന കാലത്തു മിടുക്കി ആയിരുന്നു കാർത്യാനയി എത്ര പേരാ അവളുടെ പിന്നാലെ തെര പാര നടന്നത്, താനും പലപ്പോഴും
അയാൾ അറിയാതെ ചിരിച്ചു പോയി
പിന്നെ രമേടത്തി ആള് ഇത്തിരി ഇമ്പോര്ടന്റ്റ് ആണ് എങ്കിലും ആ റ്റിയൂഷന് അത് താൻ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല
സിഗരറ്റ് കുട്ടി താഴെ ഇട്ടു ഒന്ന് ചവിട്ടി കൂട്ടി അയാൾ തീരുമാനിച്ചു
അത് വേണ്ട
അതിനു തനിക്കു കഴിയില്ല
ആ കൊച്ചു പഠിക്കട്ടെ
ഞാൻ പഠിപ്പിക്കും
നയാ പൈസ വാങ്ങാതെ
നോക്കട്ടെ ആര് തടുക്കും ന്നു
മാഷേ എന്താ ഒരു ആലോചന, കീർത്തി ചോദിച്ചു?
പഴയ പ്രേമമെന്തോ ആന്നോ, അല്ല ആ സ്വകാര്യ ചിരി കണ്ടിട്ട് ചോദിച്ചതാ
ദാ ചായ
It has sort of caught my fancy. It has been so for some time actually, the idea of driving around the city,while having great conversations… like a dialogue cafe on wheels.
I think that way I should be able to do many things at one go.Travel which has long been on my hit list, ah, the wish list, meeting up and having interesting conversations and well, doing my bit to run my home.
Perhaps the cab could have a few eatables, some magazines, no drinks!,and a theme for each drive.
Is that such a bad idea, its like a caravan of sorts?
I have been toying with the idea of debuting as a part time cabbie, it is part of my long term plan.
Does not every one like a good conversation, some good company, great food while on wheels?
ഇച്ചേച്ചി ക്കു പ്രാന്തായോ? കുട്ടൻ ചോദിച്ചു. ഇല്ല എന്താ നിനക്കെങ്ങനെ തോന്നാൻ? അല്ല, ഇനിയൊപ്പോ ഇച്ചേച്ചിയെ കെട്ടാൻ ആരു വരും എന്ന്നാണ് വിചാരം വല്ല ഹീറോ വരും എന്നാണോ എന്ന് ഞാൻ പറഞ്ഞില്ലല്ലോ കുട്ടാ എന്നാലും ആ വന്ന പാർട്ടിയുണ്ടല്ലോ അത്ര മോശം തോന്നിയില്ല എനിക്ക് നിനക്കല്ലലോ മോനെ കല്യാണം ഞാൻ പറയുന്നത് കേക്ക് ഇച്ചേച്ചി ഇത് മതി എന്ന് പറ അച്ഛനും വലിയച്ഛനും അമ്മയ്ക്കും ഒക്കെ സന്തോഷമാകും എനിക്ക് ദുഃഖം അത് നിനക്ക് പ്രശ്നമില്ല അല്ലെ ചെക്കാ അല്ല ഇച്ചേച്ചി കേക്ക് അവര്‍ മുന്തിയ പാർട്ടിയാണ് പിന്നെ ഒറ്റ മോൻ സ്വത്തൊക്കെ ഇച്ചേച്ചിക്കു തന്നെയല്ലേ ഡാ എനിക്ക് ഇനിയും പഠിക്കണം അതെന്താ ആർക്കും മനസ്സിലാവാത്തത് വട്ടു കേസ് ഇച്ചേച്ചി നിങ്ങള്‍ അല്ല പഠിച്ചു പഠിച്ചു എന്താക്കാനാ അവർക്കു സ്വത്തുണ്ട് ചെക്കന് ജോലിയുണ്ട് പിന്നെ ഇച്ചേച്ചി പരസുഖമായി ഇരിക്കാമല്ലോ ഒരു പണിയും ചെയ്യണ്ട പിന്നെ അച്ഛന്റെ മുഖം കണ്ടോ പാവം ഒന്നും കഴിച്ചിട്ടില്ല അതിനു ഞാൻ എന്ത് ചെയ്തു പിന്നെ ഇച്ചേച്ചി അല്ലെ ആ ന്നു പറയാത്തത് നല്ല പൊരുത്തമാണത്രെ ജാതകത്തിന് പൊന്നു ചേച്ചി അല്ലെ ചെക്കന് എന്റെ മുറി വേണമല്ലേ അതിനാ ഇത്ര തിടുക്കം നിനക്ക് ഞാൻ പോയിട്ട് വേണമല്ലോ അവനു സുഖിക്കാൻ മുറി വേണം എന്ന് ഉണ്ട് പക്ഷെ ഇച്ചേച്ചിയുടെ നല്ലതു കൂടി വിചാരിച്ചാണ് ഞാൻ പറയുന്നത് പഠിപ്പിക്കാൻ അവര്‍ തയ്യാറാണത്രേ ഹും ചെക്കന് വട്ടാ കാര്യം നടക്കാൻ കഴുത കാലും പിടിക്കും ന്നു നീ കേട്ടിട്ടില്ലേ ഇച്ചേച്ചി, ഇത്തിരി പഴഞ്ചൻ ടൈപ്പ് ആണേലും ഒരു മര്യാദ ഉണ്ട് ട്ടോ പിന്നെ ഇച്ചേച്ചി മിടുക്കി അല്ലെ എനിക്കറിയാം നന്നായി വളച്ചെടുത്തോളും ന്നു നീ വല്യ വക്കാലത്താണല്ലോ നിനക്ക് വല്യ ലാഭം ഉള്ള പോലെ ആണ് നിന്റെ വർത്തമാനം ദാ ‘അമ്മ വരുന്നുണ്ട് ഞാൻ ഒന്നും പറയുന്നില്ല സതി, എന്റെ മോളെ എനിക്കറിയാം അവള് അവളുടെ അമ്മയെ വിഷമിപ്പിക്കില്ല ഹും ദാ മോള് സമ്മതം പറഞ്ഞു ട്ടോ അവരെ വിളിച്ചു പറഞ്ഞോളു മിടുക്കി അല്ലെ എന്റെ പൊന്നിന്‍കുടമല്ലേ അമ്മെ ഞാൻ എന്ത് പറഞ്ഞു എന്നാ കുട്ടി പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി ദൈവത്തിന്റെ കൃപ അല്ലാതെന്തു പറയാനാ
Loneliness is apparently an epidemic, so I read. World over there are millions and millions of people who count themselves as being lonely and yet there is no way most of them are going to find company or companionship, rather ironic, isn’t it?
Tinder or no Tinder, some among us are going to hit the bucket alone.
Well, Rituparno Ghosh’s award winning film Bariwali or The Landlady deals with this rather delicate subject with a tenderness that makes the movie quite the classic it is.
The land lady of a large aristocratic looking mansion was widowed in her youth. She has led a lonely life and is a nervous woman who does not entertain connections with the outside world. Her slow uneventful life is thrown out of its mundane routines when a film director approaches her with a request to shoot his film at her home.
Though initially hesitant, Bonolatha is taken in by the charismatic ways of the director and agrees. Bonolatha’s maid servant is a flutter of excitement as is her manager, an old man.
While Bonolatha is drawn to the charming ways of the director, the shooting proceeds and the director even casts her in a small role. This life changing moment brings back music to Bonolatha’s soul and she is delighted.
However, after the unit packs off, Bonolatha receives a letter from Debashish a young member of the unit informing her that her role was cut off the film.
With no financial compensation paid to her for the use of her property, Bonolatha realizes that she was exploited by the director who she took to be a gentleman. Her pride is hurt and her life returns to its old drudgery of load shedding and her struggle to meet the ends.
Kiron Kher effectively essays the role of the tragic heroine, Bonolatha.
Emotional weakness often lends man to become a victim of exploitation and Bonolatha’s character well depicts this awful truth of life.
Takahiro Miki’s ‘Control Tower’ is an interesting film on the angst of growing up.
Set in the icy town called Wakkanai, Kakeru is a lonely adolescent who doesn’t get along well with others. In fact, he positively shuns company and has his ear phones on to shut off any possible contact. His mom admonishes him for sleeping cramped up in the closet. His life takes a positive turn when a new girl from the city, Mizhuho or Mimi joins the school. Mimi befriends him with great difficulty and sticks with him. She does not like others and slowly Kakeru is drawn to her infectious vivaciousness.
I almost thought this could have been a slow Bengali, or Malayalam movie which sort of lumbers through long silences.
A refreshing take on blossoming of young love, the fierce protection of self, and various others issues related family and growing up, the movie is worth more than a watch.
Especially endearing is the song that Kakeru composes inspired by his friendship with Mimi. Mimi’s struggles reminded me of the young Jenny Curan who never wanted to go to her home in Forrest Gump.