ചിന്ത

ഒരുപാടു താലോലിച്ചു
വളർത്തിയ
ഒരു ചിന്തയാണ്

ഇന്ന് അതെന്നെ തന്നെ കാർന്നു
തിന്നുന്നു
എന്റെ അസ്തിത്വം
അതിന്റെ പിടിമുറിയിൽ

ഞെരിന്നമർന്നിരിക്കുന്നു
ഒന്ന് ശ്വാസം വിടാൻ എനിക്ക്
അനുവാദം വേണമത്രേ

Advertisement
,

%d bloggers like this: