സമ്പന്നതയുടെ ദാരിദ്ര്യം അത് ആരോടും പങ്കുവെക്കാനില്ല എന്നതായിരിക്കണം
സന്തോഷത്തിന്റെയും അല്ലെ
ഒരു പക്ഷെ സ്നേഹത്തിന്റെയും
അടി പൊളി
രമേശൻ ഒന്ന് ഉറക്കെ ചിരിച്ചു. കവിത എന്റെ ജീവാത്മാവാണ്, ജീവിതവും.
ചേട്ടാ, എന്ന രണ്ടു തേങ്ങയും കൂടെ പൊളിച്ചോ, കവി പിന്നിൽ നിന്ന് ഒച്ച വച്ചു.
ആഹാ, തേങ്ങാ, അത് തന്നെ.
ചക്കയിലും ഇടാം മാങ്ങാ കറിയും വെക്കാം. തേങ്ങാ തന്നെ നല്ലതു. ഒരു മൂത്തതൊന്നു ഇവളുടെ തലയിൽ വീണെങ്കില്‍, ഒരു കലക്ക് കലക്കമായിരുന്നു.
അല്ല, കഴിഞ്ഞില്ലേ
ദാ, വരുന്നു പെണ്ണെ
#Pauperisms of love, life and living